local news

നിട്ടടുക്കം സേവന്തികയിലെ ചേതന രമേശ് അന്തരിച്ചു

കാഞ്ഞങ്ങാട്: നിട്ടടുക്കം സേവന്തികയിലെ ചേതന രമേശ് (44) അന്തരിച്ചു. ഭര്‍ത്താവ് പി.രമേശന്‍ (ജില്ലാ ബാങ്ക് സ്റ്റാഫ്,എല്‍ ഐ സി ഏജന്റ്), മകന്‍:തനുഷ് (എഞ്ചിനീയര്‍ ബാംഗ്ലൂര്‍), അച്ഛന്‍ പരേതനായ രാജഗോപാല്‍, അമ്മ സുമിത്ര.സഹോദരന്‍ ഭവിഷ് (ഉഡുപ്പി). സംസ്‌ക്കാരം ഉച്ചക്ക് 12 മണിക്ക് ഹോസ്ദുര്‍ഗ് പൊതുസ്മശാനം

 

error: Content is protected !!