ബേക്കല്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 2 മുതല്‍; ലോഗോ ലോഗോ പ്രകാശനം നടന്നു നടന്നു
ബേക്കല്‍: ബ്രദേഴ്സ് ബേക്കല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്ട് മുതല്‍ ബേക്കല്‍ എം എച്ച് സ്റ്റേഡിയം ഗ്രൗണ്ടില്‍ ആരംഭിക്കുന്ന, നൈഫ് കാറ്ററിംഗ് ആന്റ് ഇവന്റ് മാനേജ്മെന്റ് സ്പോണ്സര് ചെയ്യുന്ന റാഷിദ് മെമ്മോറിയല്‍ ട്രോഫിക്കായുള്ള എസ് എഫ് എ അംഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശന കര്‍മ്മം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിര്‍വ്വഹിച്ചു. ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്മാന് എം എച്ച് മൂസ, ട്രഷറര്‍ ഖാദര്‍ കോഹിനൂര്‍,
ക്ലബ്ബ് പ്രസിഡന്റ് കെ കെ അബ്ബാസ്, സെക്രട്ടറി എം എച്ച് ഹാരിസ്, അബ്ദുല്ല ഖാദര്‍, കല്ലിങ്കാല്‍ അബൂബക്കര്‍, ആദില്‍ ബേക്കല്‍, ഷരീഫ് അബ്ദുറഹ്മാന്, ഫായിസ് തായല്‍, സിദ്ദീഖ് ബേക്കല്‍, തമീം ബേക്കല്‍, ടി ഡി കബീര്‍,
എം എ ഹംസ ചടങ്ങില്‍ സംബന്ധിച്ചു.

