local news

വയോധികനെ കാണ്മാനില്ല

മാവുങ്കാല്‍ : സുബ്രഹ്‌മണ്യ കോവിലിന്റെ പിറകുവശത്ത് താമസിക്കുന്ന ഗോവിന്ദന്‍ ആചാരി മണലില്‍ എന്നയാളെ ഇന്നലെ കാണ്മാനില്ല. ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പര്‍: 99472 23875

 

error: Content is protected !!