local news

കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാന ആചാരക്കാരന്‍ കിഴക്കേ വീട്ടില്‍ കര്‍ത്തമ്പു കാരണവര്‍ അന്തരിച്ചു

മാവുങ്കാല്‍ :കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാന ആചാരക്കാരന്‍ കിഴക്കേ വീട്ടില്‍ കര്‍ത്തമ്പു കാരണവര്‍ (82) അന്തരിച്ചു. ഭാര്യ :കാര്‍ത്യായണി. മക്കള്‍ : രാജേഷ് (ഡ്രൈവര്‍), രാജി. മരുമക്കള്‍: സുധ, അശോകന്‍ (ദുബായ്).സഹോദരങ്ങള്‍: തമ്പായി, കുഞ്ഞിപെണ്ണ്,ഗൗരി,പരേതരായ വെള്ളച്ചി, ചാത്തു . സംസ്‌കാരം വീട്ടു വളപ്പില്‍ ഉച്ചക്ക് 12മണിയോട് കൂടി.

 

error: Content is protected !!