local news

കുമ്പള താന്നിക്കല്‍ ടി. കല്യാണി അന്തരിച്ചു

അമ്പലത്തറ: കുമ്പള താന്നിക്കല്‍ ടി. കല്യാണി (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍.
മക്കള്‍: ഷീന, ഷിജു .മരുമക്കള്‍: രതീഷ് , അഖില. സഹോദരന്‍: ടി.രവി .

 

error: Content is protected !!