local news

പരപ്പ ക്ലായിക്കോട് കൊന്തളന്‍ അന്തരിച്ചു

പരപ്പ :ക്ലായിക്കോട് കൊന്തളന്‍ (79) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഭാര്യ : രാധ .മക്കള്‍ :ലീല (അംബേദ്കര്‍ വായനശാല അത്തിക്കോത്ത്). ബാബു (അധ്യാപകന്‍ മുള്ളേരിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമക്കള്‍: : സുകുമാരന്‍ അത്തിക്കോത്ത് , ശാരദ ( അധ്യാപിക വെള്ളൂര്‍ ഹൈസ്‌കൂള്‍ ), സംസ്‌കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പില്‍.

 

error: Content is protected !!