local news

നീലേശ്വരം തട്ടാച്ചേരിയിലെ പി.വി.നാരായണന്‍ അന്തരിച്ചു

നീലേശ്വരം: തട്ടാച്ചേരി അനവദ്യ ഹൗസില്‍ പി.വി.നാരായണന്‍ (76) അന്തരിച്ചു. അവിവാഹിതനാണ്. സ്വാതന്ത്ര്യ സമര സേനാനി പരേതനായ വി.രാമന്‍ മാസ്റ്ററുടെയും മാധവിയുടെയും മകനാണ്. സഹോദരങ്ങള്‍ – മോഹനന്‍, പ്രകാശന്‍ , സീത (റിട്ട : അധ്യാപിക രാജാസ് എ.എല്‍.പി.സ്‌ക്കൂള്‍ നീലേശ്വരം)

 

error: Content is protected !!