local news

മൂലക്കണ്ടം ഗുളികന്‍ ദൈവ മഹോത്സവം നാളെ

 

മാവുങ്കാല്‍ : മൂലക്കണ്ടം ഗുളികന്‍ ദേവസ്ഥാനത്തെ ഈ വര്‍ഷത്തെ ഗുളികന്‍ ദൈവ മഹോത്സവം നാളെ നടക്കും. രാവിലെ 6:30ന് ഗണപതിഹോമം,, 10:30 ന് തിടങ്ങള്‍, 11:30 ന് ഗുളികന്‍ ദൈവത്തിന്റെ പുറപ്പാട്, 12മണിമുതല്‍ ഭക്തജനങ്ങള്‍ക്ക് അന്നദാനം.

 

error: Content is protected !!