State

നാഷണല്‍ യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് : കേരള ടീമിന്റെ മാനേജരായി ദിനേഷ് കുമാര്‍ നീലേശ്വരം

 

പൂനെയില്‍ 2026 ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ 3 വരെ നാഷണല്‍ യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിന്റെ മാനേജരായി നിയമിതനായ ദിനേഷ് കുമാര്‍. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപനാണ്. സ്വദേശം നീലേശ്വരം

 

error: Content is protected !!