അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ചൂരിത്തോട് ശാസ്ത്രിനഗര്‍ ഉന്നതിയിലെ നാരായണന്‍ – ഓമന ദമ്പതികളുടെ മകള്‍ എന്‍.വിജിന ആണ് മരിച്ചത്‌

മാനടുക്കം:അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു ചൂരിത്തോട് ശാസ്ത്രിനഗര്‍ ഉന്നതിയിലെ നാരായണന്‍ – ഓമന ദമ്പതികളുടെ മകള്‍ എന്‍.വിജിന (24) ആണ് മരിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനക്കുറവിനെ തുടര്‍ന്ന് മംഗലാപുരം ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സഹോദരങ്ങള്‍: എന്‍.വിജേഷ്, എന്‍.വിനേഷ്.

 

error: Content is protected !!