മേലാങ്കോട് മേനപ്പുറം കരിച്ചേരി കുഞ്ഞമ്പു നായര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: മേലാങ്കോട് മേനപ്പുറം
കരിച്ചേരി കുഞ്ഞമ്പു നായര്‍ (76) അന്തരിച്ചു.
വാണിജ്യ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്.
ഭാര്യ :അടുക്കാടുക്കം മീനാക്ഷി അമ്മ .മക്കള്‍ :
ഗീത ( ടീച്ചര്‍), ഗിരീഷ് (എന്‍ജിനീയര്‍ ) , ഗിരിജ.മരുമക്കള്‍: കൃഷ്ണന്‍ (റിട്ട. പോലീസ് ) ,തമ്പാന്‍ (ഗള്‍ഫ്).സഹോദരങ്ങള്‍: മാധവന്‍ നായര്‍ (റിട്ട. എംഇഎസ് ),കൃഷ്ണന്‍ നായര്‍ (റിട്ട. പോസ്റ്റല്‍ഡിപ്പാര്‍ട്ട്‌മെന്റ്),ബാലകൃഷ്ണന്‍ നായര്‍ (റിട്ട. കോര്‍പ്പറേഷന്‍ ബാങ്ക് സീനിയര്‍ മാനേജര്‍),
വിജയന്‍ നായര്‍ (റിട്ട. അബുദാബി പെട്രോളിങ്ങ് കോര്‍പ്പറേഷന്‍),
പരേതരായ കമലാക്ഷിയമ്മ, ഹരിദാസന്‍ നായര്‍ , ശാരദയമ്മ.

 

error: Content is protected !!