ചുള്ളിക്കര: ചുള്ളിക്കര ടൗണിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി (79) അന്തരിച്ചു.
പരേതന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് ശേഷം ഞായറാഴ്ച രാവിലെ 10 മണിക്ക് ചുള്ളിക്കരയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. അരനൂറ്റാണ്ടിലേറെയായി ചുള്ളിക്കരയില്‍ സ്റ്റേഷനറി, ഫാന്‍സി, ഫൂട്ട്വെയര്‍ വ്യാപാരം നടത്തി വരികയായിരുന്നു. ഭാര്യ : സൗദാമിനി . മക്കള്‍: ബിന്ദു, സിന്ധു, സുധീപ്. മരുമക്കള്‍
പി.കെ. ഭരതന്‍, മനോജ് കുമാര്‍, ധന്യ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, മാധവി,ബാബു, ബാലന്‍, വിജയന്‍, കാര്‍ത്യായനി, നിര്‍മല, കുഞ്ഞിരാമന്‍, പരേതരായ രാഘവന്‍, കുഞ്ഞമ്പു, കുഞ്ഞികൃഷ്ണന്‍.
