നീലേശ്വരം: പള്ളിക്കര കീക്കരിക്കാട്ട് പി.സി ജോസഫ് (98) അന്തരിച്ചു .ഭാര്യ
പരേതയായ ലൂസി ജോസഫ് തുമ്പമണ്‍ കരിങ്ങാട്ടില്‍ കുടുംബാംഗം.
മക്കള്‍:, രാജി ( കണ്ണൂര്‍), സോജി (കുടിയാന്മല), റെജി (എറണാകുളം ), സജി (ശ്രീകണ്ഠാപുരം) , സുജ ( എറണാകുളം ) ,സൈജു (നീലേശ്വരം),ലിജി (കോഴിക്കോട് ), റോജി (കാസര്‍കോട് ),
ജീമോള്‍ (കോഴിക്കോട്),പരേതനായ ഷാജി.
മരുമക്കള്‍: സൂസന് കുത്തുകല്ലുങ്കല്‍, ജോസഫ് ചാണ്ടി തൊട്ടുവേലില്‍, , മെറി ഏറത്ത്, സണ്ണി തെക്കുപുറത്ത്, ജോസഫ് മാത്യു തൊടുകയില്‍,ലേഖ വടക്കേ മണ്ഡപത്തില്‍, ജോളി ചക്കുളിക്കല്‍, ഷെന്‍സി തടിക്കല്‍, വിന്‍സന്റ് മാത്യു മഠത്തിക്കുന്നേല്‍.പരേതനായ ബാബു ഇരുപ്പക്കാട്ട്. സംസ്ക്കാരം വെള്ളിയാഴ്ച 10.30 ന് നീലേശ്വരം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
