പെരിയ: വില്ലാരംപതി സ്വദേശി തലച്ചിറ പ്രശാന്ത് തോമസ് (ലാലന്-51) ഓസ്ട്രേലിയ കെയ്ന്‍സില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് ഓസ്ട്രേലിയയില്‍ നടക്കും. ഭാര്യ:റീന (നഴ്സ്, ഓസ്ട്രേലിയ) തകരപ്പള്ളി കുടുംബാംഗം. മക്കള്‍: ക്രിസ് തോമസ്, റാന്‍ തോമസ്. പരേതനായ ടി.ടി.തോമസിന്റെയും (ബേബി) മോളിയുടെയും മകനാണ്. സഹോദരങ്ങള്‍: നിഷ (ബംഗളുരു), ദിലീപ് (കാസര്‍ഗോഡ്).
പെരിയ വില്ലാരംപതി സ്വദേശി ഓസ്ട്രേലിയ കെയ്ന്‍സില്‍ അന്തരിച്ചു;തലച്ചിറ പ്രശാന്ത് തോമസ് ആണ് മരിച്ചത്
