പരപ്പ :ബാനത്തെ പുതുശേരി ഗോപാലന്‍ നായര്‍(90) അന്തരിച്ചു. ഭാര്യ : നാരന്തട്ട ലക്ഷ്മിയമ്മ . മക്കള്‍: എന്‍ കരുണാകരന്‍ (റിട്ട. പ്രിന്‍സിപ്പാള്‍ എളേരിതട്ട്ഗവ. കോളേജ്) എന്‍.അജിത, എന്‍, ബാബുരാജ് ( ജി എസ് ടി വകുപ്പ്).
മരുമക്കള്‍ : ബീന, ശശികുമാര്‍ (മാംഗ്‌ളൂര്‍) ജയശ്രീ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ നായര്‍, കരുണാകരന്‍ നായര്‍, കുമാരന്‍ നായര്‍. പരേതരായ ലക്ഷ്മി, കല്യാണി , രാഘവന്‍ നായര്‍, കുഞ്ഞപ്പനായര്‍, നാരായണന്‍ നായര്‍.
