നീലേശ്വരം: അസുഖബാധിതയായി മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന
അധ്യാപിക മരിച്ചു. നീലേശ്വരം കറുത്ത ഗേറ്റിനു സമീപം താമസിക്കുന്ന കെ എം നിഷയാണ് (40) മരിച്ചത് . കാസര്‍കോട് ദഖീര്ത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവ് : ജിഷ്ണുവി (മിഷന് റാബിസ് എഡുക്കേഷന്‍). മകള്‍: വാമിക (വിദ്യാര്‍ത്ഥിനി, പി എം ശ്രീ കേന്ദ്രീയ വിദ്യാലയം, നീലേശ്വരം).
അസുഖബാധിതയായി ചികില്‍സയിലായിരുന്ന അധ്യാപിക മരിച്ചു; നീലേശ്വരം കറുത്ത ഗേറ്റിനു സമീപം താമസിക്കുന്ന കെ എം നിഷയാണ് മരിച്ചത്
