കാടുമൂടി കിടന്ന കള്ള് ഷാപ്പ് വീണച്ചേരി റോഡ് ശുചീകരണം നടത്തി

കാഞ്ഞങ്ങാട്: കാട് മൂടികിടന്ന കള്ള് ഷാപ്പ് വീണച്ചേരി റോഡ് ശുചീകരിച്ചു. ഞായറാഴ്ച രാവിലെ 7 മണിക്ക് തുടങ്ങിയ ശുചീകരണ പ്രവര്‍ത്തി 9 മണിവരെ നീണ്ടു. ശുചീകരണ പ്രവര്‍ത്തനത്തിന് കെ വി കൊട്ടന്‍ കുഞ്ഞി, പി മധുസൂതനന്‍, കുഞ്ഞിരാമന്‍ വീണച്ചേരി, കെ പി ബാലകൃഷ്ണണന്‍, ഒ പ്രതീഷ്, അനിതാ ബാല കൃഷ്ണന്‍, പി ബിന്ദു, കെപി ഓമന, രാഹുല്‍ കെ പി, വനജ, ശ്യാമള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

error: Content is protected !!