കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറത്തെ ബി. ചന്ദ്രമതി(80) അന്തരിച്ചു. ഭര്‍ത്താവ്: മുന്‍ അധ്യാപകന്‍ പരേതനായ കെ. കരുണാകരന്‍. മക്കള്‍: ചിത്ര, വനീത, സുകന്യ, ഷാജി. മരുമക്കള്‍: പ്രമോദ്(അഴീക്കോട്), സുജിഷ(നീലേശ്വരം), പരേതരായ സിദ്ധാര്‍ഥന്‍, സുകുമാരന്‍. സഹോദരങ്ങള്‍: കമലാക്ഷി, പ്രേമ, സാവിത്രി, വസുമതി, രാധ, ശൈല, സതീശന്‍.
