രാവണീശ്വരം: അടുക്കത്തില്‍ താനതിങ്കാല് ടി. രാഘവന്(70) അന്തരിച്ചു. സി.പി ഐ (എം ) മുക്കൂട് ബ്രാഞ്ച് അംഗം . ഭാര്യ : കാര്‍ത്യായനി (ചാമുണ്ഡികുന്ന്). മക്കള്‍ :രാഹുല്‍ (മാലിദ്വീപ് ), റോബിന്( ബാംഗ്ലൂര്‍ ) .മരുമകള്‍ : അനുഷ (കാസര്‍കോട്). സഹോദരങ്ങള്‍: കണ്ണന്, നാരായണി (അരയി),ഇന്ദിര (എടമുണ്ട),ബാലന് (മീങ്ങോത്ത്).
