പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു; ഹോസ്ദുര്‍ഗ് ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഹോസ്ദുര്‍ഗ് ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍ ഉദ്ഘാടനം ചെയ്തു.കുടുംബ സംഗമവും വിവിധ കലാ സാംസ്‌കാരിക പരിപാടികളും ഓണാഘോഷ പരിപാടിയു ഭാഗമായി സംഘടിപ്പിച്ചു. പാന്‍ടെക് വൈസ് ചെയര്‍മാന്‍ കൂക്കാനം റഹ്‌മാന്റെ ആദ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ രാജീവന്‍ ടി, മോഹനന്‍ മാങ്ങാട്, ലിഷ കെ. വി,വിദ്യ. സി. കെ, സുകന്യ. കെ വി, മിനിമോള്‍. പി തുടങ്ങിയവര്‍ സംസാരിച്ചു

 

 

error: Content is protected !!