മടിക്കൈ : ഏച്ചിക്കാനം തറവാട്ടിലെ എ.സി. മാധുരി അമ്മ ( 83) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി കെ ഗോവിന്ദന്‍ നമ്പ്യാര്‍. മക്കള്‍ : . വേണുഗോപാലന്‍ നമ്പ്യാര്‍ (ഓണറ്റി ലെഫ് റനന്റ്, ഇന്ത്യന്‍ ആര്‍മി), എ സി ഭാസികുട്ടന്‍ (ഡയറക്ടര്‍ കെമിസ്ട്രി ഡിവിഷന്‍ ബി എ ആര്‍ സി മുംബൈ), പരേതയായ എ.സി ജലജാക്ഷി. മരുമക്കള്‍: കെ പി രത്ന ശുഭ , ശൈലജ സി മേനോന്‍,പി കെ ജയപ്രകാശ്. സംസ്‌കാരം നാളെ ഉച്ചക്ക് മൂന്ന് മണിക്ക് ഏച്ചിക്കാനം തറവാട് ശ്മശാനത്തില്‍.
