തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലൈസന്‍സ് പുതുക്കല്‍: വ്യാപാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്ക ണമെന്ന് ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മന്ത്രിക്ക് നിവേദനം നല്‍കി

കാഞ്ഞങ്ങാട്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്ക ണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വകുപ്പ് മന്ത്രി കെ. എം ഷാജിക്ക് കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡണ്ടുമായ സി.കെ ആസിഫ് നിവേദനം നല്‍കി. Ksmart App ല്‍ അപ്‌ഡേഷനും Polution Control Board ന്റെ അനുമതി പത്രം നിര്‍ബന്ധമാക്കിയത് ഒഴിവാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന കൗണ്‍സില്‍ അംഗം ഹാസിഫ് മെട്രോയും
പങ്കെടുത്തു.

 

error: Content is protected !!