ഏഴാം മൈല്‍ : വയമ്പിലെ സുജാത (45) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഭര്‍ത്താവ്: ശ്യാംകുമാര്‍ (സുകു). മക്കള്‍: സുധീഷ്, കാവ്യ. മുക്കൂട് ചിറക്കാലിലെ കുഞ്ഞിപ്പെണ്ണിന്റെയും പരേതനായ അപ്പക്കുഞ്ഞിയുടെയും മകളാണ്. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന് (വ്യാപാരി ചാമുണ്ഡിക്കുന്ന് ), ഉഷ (മുക്കൂട് ), വിനീത (ചെറുവത്തൂര്‍), ചന്ദ്രന് (ഓട്ടോ ഡ്രൈവര്‍), സുനിത(മുക്കൂട് ),
