പൂടംകല്ല് അയ്യങ്കാവിലെ പുലിക്കോടന്‍ വീട്ടില്‍ യശോദ അന്തരിച്ചു; ബിജെപി ജില്ലാ സെക്രട്ടറി എന്‍.മധുവിന്റെ മാതാവാണ്

രാജപുരം: പൂടംകല്ല് അയ്യങ്കാവിലെ പുലിക്കോടന്‍ വീട്ടില്‍ യശോദ (80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ
വളപ്പില്‍ നാരായണന്‍ ഗുരുസ്വാമി (85) അന്തരിച്ചു. മക്കള്‍: തമ്പായി, രാജന്‍, ഇന്ദിര, എന്‍.മധു (ബിജെപി ജില്ലാ സെക്രട്ടറി) . മരുമക്കള്‍: സുജ (പനത്തടി ), ഇ.വി നിത്യ, പരേതനായ ഗോവിന്ദന്‍.

 

error: Content is protected !!