പാണത്തൂര്‍ : വിമുക്ത ഭടനും, ബളാന്തോട് ടൗണിലെ വ്യാപാരിയുമായ ബി. ചന്ദ്രന്‍ പിള്ള (68) അന്തരിച്ചു. ഭാര്യ : രാധാമണി. മക്കള്‍: സൂര്യ, സുധീഷ്.മരുമക്കള്‍ ഷിബു, സായൂഷ. സഹോദരങ്ങള്‍: ബി രാജേന്ദ്രന്‍ പിള്ള, ബി പ്രസന്ന കുമാരി (ഇരുവരും ബളാന്തോട്), ബി ചന്ദ്രിക (കൊന്നക്കാട്) , ബി ഓമന, ബി ശ്രീലത (ഇരുവരുബളാന്തോട് ), ബി രാജലക്ഷ്മി , ബി ജയലക്ഷ്മി (ഇരുവരുംകൊന്നക്കാട് )
ശവസംസ്‌കാരം നാളെ.
