കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികില്‍സയിലായിരുന്ന 16കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട്ടെ വാഹനമെക്കാനിക്ക് ആവിക്കരയിലെ മധു, സീന ദമ്പതികളുടെ മകന്‍ കണ്ണപ്പന്‍ (മിഥുന്‍) ആണ് മരിച്ചത്. സഹോദരി മാനസ .