ചെന്നൈ : കാവേരി വിഷയത്തില്‍ ഡിഎംകെ നടത്തിയ പ്രതിഷേധത്തിനിടെ നടി തൃഷയെ മുഖ്യമന്ത്രി വിജയുമായി ചേര്‍ത്തുള്ള അശ്ലീല പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തമിഴ്നാട് പൊലീസ്
കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി
സ്റ്റാലിനെതിരെ 6 വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അറസ്റ്റ് ചെയ്യാനായി
നീലാങ്കരയിലെ ഉദയനിധിയുടെ വീട്ടില്‍ രാവിലെ പൊലീസെത്തിയത്. കാവേരി വിഷയത്തില്‍ തഞ്ചാവൂരില്‍ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ പരാമര്‍ശത്തിലാണ് കേസെടുത്തത്. അറസ്റ്റ് തടയാന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഡിഎംകെ അടിയന്തര ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് കോടതി
യും ബന്ധപ്പെടുത്തി ഉദയനിധി അശ്ലീല പരാമര്‍ശം നടത്തിയത്. പ്രസംഗത്തിനു പിന്നാലെ ടിവികെയുള്‍പ്പടെയുള്ള
പാര്‍ട്ടികള്‍ ഉദയനിധിയെ വിമര്‍ശിച്ചു.
