ഇരിയ ബംഗ്ലാവിന് സമീപം താമസിക്കുന്ന മീത്തലെ വീട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

ഇരിയ:ഇരിയ ബംഗ്ലാവിന് സമീപം താമസിക്കുന്ന മീത്തലെ വീട്ടില്‍ ലക്ഷ്മി അമ്മ (74) അന്തരിച്ചു.പരേതരായ ആലാമി, മുത്താണി എന്നി വരുടെ മകളാണ്. ഭര്‍ത്താവ് പരേതനായ കെ. വി .കുഞ്ഞിരാമന്‍ . മക്കള്‍ :ഉമ (ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ് കാസര്‍കോട് ), ടി.വി രാജീവന്‍ ഇരിയ (നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എരിയാ പ്രസിഡന്റ ),
അഡ്വ. ടി.വി. പവിത്രന്‍ (എഴാം മൈല്‍ എല്‍ സി .അംഗം), മരുമക്കള്‍: രാഘവന്‍ വാഴക്കോട് (ടൈലര്‍),
ഷീബ (ചെറുവത്തൂര്‍), അഡ്വ. ടി എസ്. സൂര്യ (ഇരിയ ബംഗ്ലാവ് ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങള്‍ : സരോജിനി (ബളാല്‍), കാര്‍ത്യയണി (ചയ്യോത്ത്), തമ്പായി (മണ്ടേങ്ങാനം), രവീന്ദ്രന്‍ , രമണി( ഇരുവരും ഇരിയ ബംഗ്ലാവ് ), പത്മാവതി വാഴക്കോട് (അംഗന്‍വാടി അധ്യാപിക അമ്പലത്തറ), ,പരേതരായ കൃഷ്ണന്‍( മുട്ടിച്ചരല്‍),ദേവകി (വാഴക്കോട് ), ദേവകി (മണ്ടേങ്ങാനം), ഇന്ന് സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ട് വളപ്പില്‍.

 

error: Content is protected !!