രാവണീശ്വരം:കൊട്ടിലങ്ങാട്ടെ വി.തമ്പായി (74)അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ കെ. വി. ചന്തു (മര്‍ച്ചന്റ് നേവി).
മക്കള്‍ : ശോഭ (ഉദുമ, ബാര ), ഗീത ( കരിവെള്ളൂര്‍ ), ഗണേഷ് ബാബു ( മര്‍ച്ചന്റ് നേവി ) മരുമക്കള്‍ : രഘു ( ബാര), തമ്പാന്‍ കരിവെള്ളൂര്‍ ( കോണ്‍ട്രാക്ട്ര്‍ ), രമ്യ ( റവന്യു, കാസര്‍കോട്) സഹോദരങ്ങള്‍ : രാമചന്ദ്രന്‍, പരേതരായ സുകുമാരന്‍,അമ്പാടി,നാരായണി, ബാലന്‍.
