കാഞ്ഞങ്ങാട്: വിനായക തീയേറ്ററിനു സമീപം ഭണ്ഡാരി കോംപൗണ്ടില്‍ കെ. അശോക് പൈ(57) അന്തരിച്ചു. ഭക്ഷ്യവിഭവ നിര്‍മാണവും വിതരണവും നടത്തിയിരുന്നു. ഭാര്യ: സവിതാ പൈ. മക്കള്‍: അര്‍ച്ചനാ കാമത്ത്, അശ്വിന്‍ പൈ. മരുമകന്‍: സുമന്ത് കാമത്ത്(ചാംസ് കൂള്‍ ഡ്രിങ്ക്‌സ്, മേലാങ്കോട്ട്) സഹോദരങ്ങള്‍: പ്രകാശ് പൈ, പ്രഫുല്ല കാമത്ത്(ബെല്‍മണ്‍, കര്‍ണാടക).
കാഞ്ഞങ്ങാട് വിനായക തീയേറ്ററിനു സമീപം ഭണ്ഡാരി കോംപൗണ്ടില്‍ കെ. അശോക് പൈ അന്തരിച്ചു
