വി.കെ.വിശ്വംഭരന്‍ നായര്‍ ബേക്കല്‍ പുതിയ ഡിവൈഎസ്പി; കുണ്ടംകുഴി സ്വദേശിയാണ്. നിലമ്പൂര്‍ ഡിവൈഎസ്പി ആയിരുന്നു

തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ വ്യാപക സ്ഥലംമാറ്റം. 161 ഡിവൈഎസ്പിമാരെ വിവിധ ജില്ലകളിലേക്കും വിഭാഗങ്ങളിലേക്കും മാറ്റി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായാണ് നടപടി. വി കെ വിശ്വംഭരന്‍ നായരാണ് ബേക്കല്‍ ഡിവൈഎസ്പി .  നേരത്തെ നിലമ്പൂര്‍ ഡിവൈഎസ്പി ആയിരുന്നു. കുണ്ടംകുഴി സ്വദേശിയാണ്. എംപി അനില്‍കുമാറാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി .
കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിയാണ്

 

error: Content is protected !!