ലയണ്‍സ് ഇന്റര്‍നാഷണല്‍ 318 ഇ .ഡിസ്ട്രിക്റ്റ് റീജിയന്‍ 2ന്റെ റീജിയന്‍
ചെയര്‍പേഴ്‌സണ്‍ തൃക്കരിപ്പൂര്‍ സ്വദേശി കെ. എന്‍.ശ്രീകണ്ഠനെ തിരഞ്ഞെടുത്തു
മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള 10ക്ലബ്ബുകളുടെ ചുമതലയാണുള്ളത്.ഹോസ്ദുര്‍ഗ് റിട്ട.സബ്ബ് രജിസ്ട്രാറായിരുന്നു.
