ബേക്കല്‍ :പള്ളിക്കര പെട്രോള്‍ പമ്പിന് സമീപത്തെ രോഹിണി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ റിട്ട. ഹെഡ്മാസ്റ്റര്‍ ജനാര്‍ദ്ദനന്‍. മക്കള്‍: ജയശ്രീ, സുനില്‍കുമാര്‍, രാജേഷ് , പ്രജീഷ ,പരേതനായ പ്രദീപ്കുമാര്‍. മരുമക്കള്‍:ഗീത, മാസ്റ്റര്‍, അശ്വതി, പ്രവീണ, പ്രസന്ന കുമാര്‍ പരേതനായ കണ്ണന്‍.
