അലാമിപ്പള്ളിയിലെ കുമാരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്:അലാമിപ്പള്ളിയിലെ കുമാരന്‍ (85) അന്തരിച്ചു.ഭാര്യ :മൂലച്ചേരി രോഹിണി.മക്കള്‍: സുരേശന്‍, രമേശന്‍.
മരുമക്കള്‍: സുജാത, ഷിബ.സഹോദരങ്ങള്‍ : ദാമു, കണ്ണന്‍ (പള്ളത്തടുക്കം).

 

error: Content is protected !!