മഴയോളം ചിത്രകലാ ക്യാമ്പ് 11 ന്

മാവുങ്കാല്‍ : പ്രകൃതി സുന്ദരമായ അടിയാര്‍ കാവിന്റെ ശാന്തമായ അന്തരീക്ഷത്തില്‍
കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ പര്‍പ്പിള്‍ കൗ ഒരുക്കുന്ന മഴയോളം ചിത്രകലാ ക്യാമ്പ് ജൂലൈ 11 ശനിയാഴ്ച രാവിലെ മുതല്‍ വൈകിട്ട് 5 മണി വരെ
മാവുങ്കാല്‍ , പുതിയകണ്ടം അടിയാര്‍ കാവില്‍ വെച്ച് നടക്കും. ചിത്രം വരയില്‍താല്പര്യമുള്ളവര്‍ക്ക് പര്‍പ്പിള്‍ കൗ വിലെ 20 ല്‍ പരം കലാകാരന്മാരോടൊപ്പം ഇതിന്റെ ഭാഗമായി ക്യാമ്പില്‍ പങ്കെടുക്കാനും അവസരമുണ്ടായിരിക്കും.

 

error: Content is protected !!