ചെര്‍ക്കള മുഹമ്മദ്ഹാജി അന്തരിച്ചു

ചെര്‍ക്കള: മുഹിയിദ്ദീന്‍ ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡന്റും സുന്നി മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റും ഗോവ സ്റ്റേറ്റ് കെഎംസിസി കമ്മിറ്റി പ്രസിഡന്റും കൂടിയായ ഹാജി ചെര്‍ക്കള മുഹമ്മദ് (66) അന്തരിച്ചു. ഭാര്യ: ബിവി. മക്കള്‍: സഫില്‍,ഫിറോസ്. റിസ്വാന്‍, തസ്ലിമ, ഷാജി, മരുമക്കള്‍: സി.എച്ച്. ഷെരിഫ് (നോര്‍ത്ത് ചിത്താരി), ശിറിന്‍ (അതിഞ്ഞാല്‍), ഫസ്ന.

 

error: Content is protected !!