കാഞ്ഞങ്ങാട്: കോട്ടച്ചേരി എമിറേറ്റ്സ് ഹോട്ടലിന് സമീപം ‘ഗണേഷ്കൃപ’യില്‍ കെ. ശാരദ ഷേണായ് (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ. ഗിരിധര്‍ ഷേണായ്. മക്കള്‍: കെ. ഗുരുദത്ത് ഷേണായ്(ഗണേഷ് കോര്‍ണര്‍, കോട്ടച്ചേരി), കെ. ഹരീഷ് ഷേണായ്(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കാഞ്ഞങ്ങാട്) ശോഭ വരദരാജ്(കോഴിക്കോട്). മരുമക്കള്‍: രേഖാ ഷേണായ്, വീണാ ഷേണായ്, വരദരാജ് റാവു.
