പൊതുമരാമത്ത് മുന്‍ കരാറുകാരന്‍ കാഞ്ഞങ്ങാട് സൗത്തിലെ കെ. കുഞ്ഞാമു അന്തരിച്ചു

കാഞ്ഞങ്ങാട്: പൊതുമരാമത്ത് മുന്‍ കരാറുകാരന്‍ കാഞ്ഞങ്ങാട് സൗത്തിലെ കെ. കുഞ്ഞാമു(87) അന്തരിച്ചു പരേതരായ കൊയിലാണ്ടി അബൂബക്കറിന്റെയും അരയി കാര്‍ത്തികയിലെ അയിസുമ്മയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ.മക്കള്‍: മുനീര്‍, നസീര്‍ (കെ.പി.എസ് ഹോമിയോപ്പതി, കാഞ്ഞങ്ങാട് ), ഹസീന (കേരള ബാങ്ക് കാഞ്ഞങ്ങാട് ). മരുമക്കള്‍ :നൂര്‍ജഹാന്‍ (അധ്യാപിക, മൊഗ്രാല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ), അസീസ് (റിട്ട. പ്രഥമാധ്യാപകന്‍ ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍),മിസിരിയ (ആവിയില്‍ ). സഹോദരങ്ങള്‍: അന്തുമായി (കാര്‍ത്തിക,നഗരസഭ മുന്‍ കൗണ്‍സിലര്‍ ),പരേതരായ എന്‍. ഇബ്രാഹിം ഹാജി ( ആറങ്ങാടി), അന്തുക്ക (കൊവ്വല്‍), മുഹമ്മദ് (തോയമ്മല്‍ ), ദൈനബി , മൊയ്തു ( ഇരുവരും കാര്‍ത്തിക ).

error: Content is protected !!