വേലാശ്വരത്തെ ടി. സുരേഷ് അന്തരിച്ചു

കാഞ്ഞങ്ങാട്: വേലാശ്വരത്തെ ടി സുരേഷ് (47) അന്തരിച്ചു. പരേതരായ ടി. അമ്പൂ ഞ്ഞി – മാധവി എന്നവരുടെ മകനാണ്. സഹോദരങ്ങള്‍: ചോയിച്ചി, കാര്‍ത്യയണി വേണു ,പരേതരായ കൃഷ്ണന്‍, നാരായണന്‍.

 

error: Content is protected !!