പുല്ലൂര്‍: ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ഉദയനഗര്‍ ഹൈസ്‌കൂള്‍ പുല്ലൂര്‍, മൈ ഭാരത് കാസര്‍കോട് , തത്ത്വമസി യോഗ കേന്ദ്രം എന്നിവയുമായി സഹകരിച്ചു വിപുലമായി ആചരിച്ചു . വാര്‍ഡ് മെമ്പര്‍ എ.സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.എ. ഷീബ അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റര്‍ കെ. ബിന്ദു , എ ഡി സ് എം.സെക്രട്ടറി ബിന്ദു, സിഡ്സ് മെമ്പര്‍ പി.പ്രീതി, ജെ എച്ച് ഐ കീര്‍ത്തി, സിഡ്സ് മെമ്പര്‍മാരായ ആര്‍. പത്മവാതി, നിഷ എന്നിവര്‍ സംസാരിച്ചു അശോക് രാജ് വെള്ളിക്കോത്ത് യോഗ ക്ലാസ് എടുത്തു.
