മൂലക്കണ്ടം സ്വദേശിയായ മെഡിക്കല്‍ റപ്പായ യുവാവ് കോഴിക്കോട് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

മാവുങ്കാല്‍: മൂലക്കണ്ടം സ്വദേശിയായ മെഡിക്കല്‍ റപ്പായ യുവാവ് കോഴിക്കോട് താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മൂലക്കണ്ടത്ത് പെട്ടിക്കട നടത്തുന്ന കുഞ്ഞിരാമന്‍ – ലക്ഷ്മി ദമ്പതികളുടെ മകന്‍ കെ.വി.രൂപേഷ് (33) ആണ് മരിച്ചത്. ഇന്നലെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും
മരണം സംഭവച്ചിരുന്നു. ഭാര്യ: സ്‌നേഹ. മകള്‍: ആര്‍വി ലക്ഷ്മി. സഹേദരങ്ങള്‍: ശ്രീഹരി (പോസ്റ്റ് ഓഫീസ് ജീവനകാരന്‍), രമ്യ (സിവില്‍ പോലീസ് ഓഫീസര്‍ കാസര്‍കോട്). പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചകഴിഞ്ഞ് നാട്ടിലെത്തിക്കും.

 

error: Content is protected !!