പരപ്പ മാണിയൂരിലെ കെ.പി. ഇന്ദിര അന്തരിച്ചു

പരപ്പ: അട്ടക്കണ്ടം മാണിയൂരിലെ കെ.പി. ഇന്ദിര (60) അന്തരിച്ചു. പരേതരായ അത്തിക്കല്‍ കുഞ്ഞമ്പു മണിയാണിയുടെയും പുലിക്കോടന്‍ കാലിക്കടവത്ത് വീട്ടില്‍ കാര്‍ത്യായനി അമ്മയുടെയും മകളാണ്.
ഭര്‍ത്താവ്: സീതാരാമന്‍. മക്കള്‍: കെ പി രാജലക്ഷ്മി(മാനേജര്‍ കംപ്കോ എറണാകുളം) കെ പി സുചിത്ര (അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ നീലേശ്വരം കൃഷിഭവന്‍), മേജര്‍ കെ പി രാഗേഷ്( റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചെന്നൈ),
മരുമക്കള്‍: സുനില്‍കുമാര്‍ (പയ്യന്നൂര്‍) മധുസൂദനന്‍ (വെള്ളിക്കോത്ത്). ഡോ: രേഷ്മ. സഹോദരങ്ങള്‍: കെ പി ബാലകൃഷ്ണന്‍ മാണിയൂര്‍(സെക്രട്ടറി മാണിയൂര്‍ മഹാദേവ ട്രസ്റ്റ് ), മാണിയൂര്‍ മണികണ്ഠന്‍ (നീലേശ്വരം) ബാബുരാജന്‍ (നീലേശ്വരം), കെ.പി സീതാലക്ഷ്മി (കരിവെള്ളൂര്‍) കെ പി സീത (കള്ളാര്‍ ).  കെ പി രാജേശ്വരി (നീലേശ്വരം)
ശവസംസ്‌കാരം ഇന്ന് ശനിയാഴ്ച രാവിലെ 11. 30 ന് മാണിയൂരുള്ള വീട്ടുവളപ്പില്‍.

 

error: Content is protected !!