പരപ്പ വലിയമുറ്റത്തെ തമ്പായി അമ്മ അന്തരിച്ചു

പരപ്പ:വലിയമുറ്റത്തെ തമ്പായി അമ്മ (67) അന്തരിച്ചു.. അസുഖബാധിതയായി കണ്ണൂര്‍ സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് നാരായണന്‍ (കാര്‍പെന്‍ഡര്‍). മക്കള്‍: സുനില്‍കുമാര്‍ (അധ്യാപകന്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബളാംതോട്), അംബിക ദേവി (നീലേശ്വരം ), അശോകന്‍ (പിലിക്കോട്),
സതീശന്‍ (പരപ്പ ). മരുമക്കള്‍: കെ. അഞ്ജുഷ (പയ്യന്നൂര്‍),സതീശന്‍ (നീലേശ്വരം), രജനി, ബവിത, പരേതനായ അനില്‍കുമാര്‍. രാത്രി ഇന്ന്എട്ടു മണിയോടുകൂടി മൃതദേഹം വീട്ടില്‍ കൊണ്ടുവരും. ശവസംസ്‌കാരം നാളെ രാവിലെ 10. 30 നു വീട്ടുവളപ്പില്‍.

 

error: Content is protected !!