ആദ്യകാല ഓട്ടോ-ടാക്‌സി കാര്‍ ഡ്രൈവര്‍ നരിമാളത്തെ പി.വി. നാരായണന്‍ അന്തരിച്ചു

ചായ്യോത്ത്: ആദ്യകാല ഓട്ടോ-ടാക്‌സി കാര്‍ ഡ്രൈവര്‍ നരിമാളത്തെ പി.വി. നാരായണന്‍ (72)അന്തരിച്ചു പരേതരായ അപ്പു തെക്കുമ്പാടന്‍ കുഞ്ഞമ്മാര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ ടി. ശാന്ത. മക്കള്‍: ടി. രഞ്ജിത് (ബസ് ഡ്രൈവര്‍), ടി.രശ്മി (സി പിഐ(എം) നരിമാളം ബ്രാഞ്ച് മെമ്പര്‍ ,ട്രെയിനര്‍ കുടുംബശ്രി ജില്ലാ മിഷന്‍).
മരുമക്കള്‍: സവിത (കുമ്പളപ്പള്ളി പുല്ലുമല ) , കെ.വി.ശശീധരന്‍ (സി പിഐ(എം) ചായ്യോത്ത് ബ്രാഞ്ച് അംഗം കരിന്തളം സര്‍വ്വീസ് സഹകരണ ബേങ്ക് ഇന്റേണല്‍ ഓഡിറ്റര്‍). സഹോദരങ്ങള്‍: പി.വി. രവീന്ദ്രന്‍ (കരിന്തളം),
പരേതനായ ചന്ദ്രന്‍ (മുതുകുറ്റി).

 

error: Content is protected !!