കിഴക്കെ വെള്ളി ക്കോത്തെ കെ.വിനീത അന്തരിച്ചു

കാഞ്ഞങ്ങാട്: കിഴക്കെ വെള്ളി ക്കോത്തെ കരിപ്പാടക്കന്‍ വീട്ടില്‍ കെ.വിനീത (41) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രവാസിയായ വേണുഗോപാലിനെയും പരേതയായ ഗീതയുടെയും മകളാണ്. മകന്‍: വൈശാഖ് (വിദ്യാര്‍ത്ഥി ). സഹോദരന്‍: വിനീത് (ഗള്‍ഫ്).

 

error: Content is protected !!