അമ്പലത്തറയില്‍ താമസിക്കുന്ന കമലമ്മ അന്തരിച്ചു

അമ്പലത്തറ: അമ്പലത്തറയില്‍ താമസിക്കുന്ന ആലപ്പുഴ പള്ളുരുത്തി സ്വദേശി രവീന്ദ്രപുരം കമലമ്മ (79) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ രവീന്ദ്രന്‍. മക്കള്‍: ശശികല, ചിത്രകല (അമ്പലത്തറ), രാജേന്ദ്രബാബു രാജീവ് ,രാജേഷ്. മരുമക്കള്‍: റോയി മാത്യു (ഫര്‍ണ്ണിച്ചര്‍ വ്യാപാരി അമ്പലത്തറ), സന്ധ്യ, ജ്യോതി, കവിത.

 

error: Content is protected !!