പാറപ്പള്ളി മയിലം പാറയിലെ സന്തോഷ് അന്തരിച്ചു

പാറപ്പള്ളി: മയിലം പാറയിലെ സന്തോഷ്(56) അന്തരിച്ചു. ഭാര്യ: സാവിത്രി (മലയാക്കോള്‍).മക്കള്‍: സന്ദീപ് (മാര്‍ക്കറ്റിംഗ് സെയില്‍സ്മാന്‍ ), സനൂപ് (ഡ്രൈവര്‍), സുധീപ് , സ്വരൂപ് (ഇരുവരും കൊറിയര്‍ സര്‍വീസ് ജീവനക്കാരന്‍),
സുധീഷ് (ഗള്‍ഫ്). മരുമകള്‍ : ശ്രീഷ്മ.

 

error: Content is protected !!