മുളിയാര്‍ അമ്മാങ്കോട് പേറയില്‍ കൃഷ്ണന് നായര്‍ അന്തരിച്ചു
ബോവിക്കാനം: മുളിയാര്‍ അമ്മാങ്കോട് പേറയില്‍ കൃഷ്ണന് നായര്‍(79) അന്തരിച്ചു.അമ്മങ്കോട് അയ്യപ്പ ഭജനമന്ദിരം പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുളിയാര്‍ ഗ്രാമപ്പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള പുരസ്കാരം രണ്ട് ലഭിച്ചിട്ടുണ്ട്. ഭാര്യ:എം.ജാനകി. മക്കള്‍: കെ. പ്രഭാകരന് നായര്‍ (രാഷ്ട്രീയ സ്വയം സേവക സംഘം കാസര്‍കോട് ജില്ലാ സംഘചാലക് അദ്ധ്യാപകന്,നവജീവന്ഹയര് സെക്കന്ററി സ്കൂള്‍ പെര്‍ഡാല), വിജയലക്ഷ്മി,പ്രമോദ് കുമാര്‍ (വ്യാപാരി).മരുമക്കള്‍:എം. ശശിധരന്(ബാര,മുന്‍ പ്രവാസി), സുനിത (അധ്യാപിക,മുള്ളേരിയ എ.യു.പി.സ്കൂള്‍), ദീപ (അധ്യാപിക,മുള്ളേരിയ ഗജാനന എല്‍.പി.സ്കൂള്‍ ).സഹോദരങ്ങള്‍: പേറയില്‍ നാരായണന് നായര്‍,പരേതരായ കുഞ്ഞമ്പുനായര്‍ , കാര്‍ത്ത്യായനി അമ്മ(കൊടവഞ്ചി).സംസ്കാരം ഞായറാഴ്ച രാവിലെ 9.30-ന് വീട്ടുവളപ്പില്‍.

