local news

മലപ്പച്ചേരിയിലെ പി.വി. നാരായണന്‍ അന്തരിച്ചു

മടിക്കൈ: മലപ്പച്ചേരിയിലെ പി.വി. നാരായണന്‍ (61) അന്തരിച്ചു. സി.പി.ഐ.എം കാര്യളം ബ്രാഞ്ച് അംഗമായിരുന്നു.
ഭാര്യ: രമ കൂട്ടപ്പുന്ന. മക്കള്‍: അശ്വിന്‍ നാരായണന്‍, അനന്യ.

 

error: Content is protected !!