local news

അജാനൂര്‍ കടപ്പുറംനന്ദിനി അമ്മ (101) അന്തരിച്ചു

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറം നന്ദിനി അമ്മ (101) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ വടക്കേ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍.മക്കള്‍: പുരുഷന്‍, മോഹനന്‍, രമേശന്‍ , മുല്ല, ശോഭ, പരേതനായ കുഞ്ഞികൃഷ്ണന്‍.മരുമക്കള്‍: ഷൈല, മോഹിനി, മുല്ല, പുഷ്‌ക്കരന്‍,രത്‌നാകരന്‍, സുനിത.

 

error: Content is protected !!